The India’s super fast battery
Advertisement
മോഹന്ലാല് പ്രസിഡന്റാകാനില്ല; അമ്മയില് തിരഞ്ഞെടുപ്പ്
താരസംഘടനയായ അമ്മയില് തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹന്ലാല് ഉറച്ച് പറഞ്ഞ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. അഡ്ഹോക് കമ്മിറ്റി തിരഞ്ഞെടുപ്പ്....
Advertisement
Advertisement
‘നാഗബന്ധം’ ; പദ്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ ബ്രഹ്മാണ്ഡ സെറ്റിൽ ഗാനചിത്രീകരണം
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ ഗാന ചിത്രീകരണവും അതിനായി നിർമ്മിച്ച ബ്രഹ്മാണ്ഡ....
മോഹന്ലാല് പ്രസിഡന്റാകാനില്ല; അമ്മയില് തിരഞ്ഞെടുപ്പ്
താരസംഘടനയായ അമ്മയില് തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹന്ലാല് ഉറച്ച് പറഞ്ഞ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. അഡ്ഹോക് കമ്മിറ്റി തിരഞ്ഞെടുപ്പ്....
പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ തരംഗമായി ‘ജനനായകൻ’ ടീസർ
ആരാധകർക്കും പ്രേക്ഷകർക്കും പിറന്നാൾ ദിനത്തിൽ ഗംഭീര ദൃശ്യ വിരുന്നൊരുക്കി ജനനായകൻ ടീം. വിജയുടെ പോലീസ് കഥാപാത്രമായി എത്തുന്ന ദളപതി വിജയ്....
ദളപതി വിജയ്ക്ക് ഇന്ന് അന്പത്തിയൊന്നാം പിന്നാള്
ആരാധകര് ആവേശവപൂര്വം കാത്തിരിക്കുന്ന ജൂണ് ഇരുപത്തിരണ്ട്. ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള രസികര്പടയ്ക്ക് ഇന്ന് ആഘോഷദിനം. വെട്രിയില് തുടങ്ങി ജനനായകനില് എത്തി നില്ക്കുന്ന....
‘കൂടൽ’ ജൂൺ 27ന് ; ട്രെയ്ലർ റിലീസ് ചെയ്തു
ബിബിൻ ജോർജ് നായകനായി ക്യാമ്പിംഗ് പ്രമേയമായി ഒരുക്കിയ ആദ്യ മലയാള സിനിമ ” കൂടൽ” ജൂൺ 27ന് തിയറ്റുകളിൽ എത്തുന്നു.....
Advertisement
Advertisement